Kerala
Kerala
പോപ്പുലർ ഫ്രണ്ടിന് മുസ്ലിം സമുദായത്തെ ആരും തീറെഴുതി നൽകിയിട്ടില്ല: എം.കെ മുനീർ
|9 July 2018 11:08 AM GMT
ലീഗ് എന്നും പോപ്പുലർ ഫ്രണ്ടിനെതിരെയാണ് നിലപാടെടുത്തത്. എന്നാല്‍ സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലർ ഫ്രണ്ടിനെ കണ്ടതെന്ന് എം.കെ മുനീര്‍
പോപ്പുലർ ഫ്രണ്ടിന് മുസ്ലിം സമുദായത്തെ ആരും തീറെഴുതി നൽകിയിട്ടില്ലെന്ന് എം.കെ മുനീർ എം.എല്‍.എ. മുസ്ലിം ലീഗ് എന്നും പോപ്പുലർ ഫ്രണ്ടിനെതിരെയാണ് നിലപാടെടുത്തത്. എന്നാല്‍ സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലർ ഫ്രണ്ടിനെ കണ്ടത്. വളർത്തുമ്പോൾ തിരിഞ്ഞുകൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.