Kerala
മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയ വണിന്
Kerala

മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയ വണിന്

Web Desk
|
13 July 2018 7:33 AM GMT

മികച്ച വാര്‍ത്താ അവതാരകനുള്ള പന്ത്രണ്ടാമത് മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയ വണ്‍ ഡെപ്യൂട്ടി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് .

മികച്ച വാര്‍ത്താ അവതാരകനുള്ള പന്ത്രണ്ടാമത് മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയവണ്‍ ഡെപ്യൂട്ടി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് .

വ്യൂ പോയിന്റിന്റെ അവതരണത്തിന് നേരത്തെ മികച്ച അഭിമുഖകാരനുള്ള മിന്നലെ അവാര്‍ഡ് ഗോപികൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. മികച്ച വാര്‍ത്താ അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് നേരത്തെ മൂന്നു തവണ നേടിയിട്ടുണ്ട്. വയലാര്‍ പുരസ്കാരം, ശാന്തദേവി പുരസ്കാരം, കാഴ്ച ടെലിവിഷന്‍ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.

Similar Posts