Kerala
Kerala
ആശങ്ക ആത്മവിശ്വാസത്തിന് വഴി മാറി; പുതുചരിത്രം കുറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ രാജകീയ കലാലയത്തില്‍
|7 Aug 2018 4:24 AM GMT
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ കോളജില്‍ പ്രവേശനം നേടി ചരിത്രത്തിലേക്കാണ് ഈ വിദ്യാര്‍ഥികള്‍ നടന്ന് കയറിയത്.ഒപ്പം പുതുചരിത്രം കുറിച്ച് മഹാരാജാസും.
ആശങ്ക ആത്മവിശ്വാസത്തിലേക്ക് വഴിമാറിയ സന്തോഷത്തിലാണ് എറണാകുളം മഹാരാജാസ് കോളേജിലെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ കോളജില്‍ പ്രവേശനം നേടി ചരിത്രത്തിലേക്കാണ് ഈ വിദ്യാര്‍ഥികള്‍ നടന്ന് കയറിയത്. ഒപ്പം പുതുചരിത്രം കുറിച്ച് മഹാരാജാസും.