Kerala
മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി
Kerala

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി

Web Desk
|
14 Aug 2018 1:40 PM GMT

17 കേസുകളില്‍ ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതയായത്.

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി. 17 കേസുകളില്‍ ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതയായത്. ഷൈന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഷൈനക്ക് ജാമ്യം ലഭിച്ചത്.

Related Tags :
Similar Posts