Kerala
കേരളത്തിന്റെ സാഹചര്യം അനുസരിച്ചുള്ള സഹായം കേന്ദ്രം നൽകുന്നില്ലെന്ന് മന്ത്രിമാർ
Kerala

കേരളത്തിന്റെ സാഹചര്യം അനുസരിച്ചുള്ള സഹായം കേന്ദ്രം നൽകുന്നില്ലെന്ന് മന്ത്രിമാർ

Web Desk
|
17 Aug 2018 5:38 PM GMT

കേരളം നേരിടുന്ന രൂക്ഷമായ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്താനുള്ള മതിയായ സഹായം കേന്ദ്രം നൽകുന്നില്ലെന്ന് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജി സുധാകരനും പറഞ്ഞു. മതിയായ സൈന്യത്തെ അയച്ചിരുന്നെങ്കിൽ കുറെ പേരെ കൂടി രക്ഷപ്പെടുത്താമായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ, നാളെ കൂടുതൽ സൈന്യം എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Similar Posts