റെയില്‍ ഗതാഗതം സാധാരണ ഗതിയിലേക്ക്; ഇന്നത്തെ ട്രെയിന്‍ വിവരങ്ങള്‍
|ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതിനാൽ, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചർ/ എക്സ്പ്രസ് ട്രെയിൻ സർവീസുകളും ഇന്ന് (2018 ആഗസ്ത് 20) പുനരാരംഭിക്കും.
സംസ്ഥാനത്തെ റെയില്‍ ഗതാഗതം സാധാരണ ഗതിയിലേക്ക്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടില്‍ ട്രെയിനുകള്‍ ഓടി തുടങ്ങും. ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതിനാൽ, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചർ/ എക്സ്പ്രസ് ട്രെയിൻ സർവീസുകളും ഇന്ന് (2018 ആഗസ്ത് 20) പുനരാരംഭിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച പശ്ചാത്തലത്തില്‍ കൊച്ചി നേവല്‍ ബേസില്‍ നിന്നും ഇന്ന് രാവിലെ മുതല്‍ വിമാന സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും അധിക വിമാന സര്‍വീസ് തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍:
1. ട്രെയിന്‍ നമ്പര്‍ 22114
കോച്ചുവേളി - ലോകമാന്യ തിലക് എക്സ്പ്രസ്
2. ട്രെയിന്‍ നമ്പര്‍ 12258
കൊച്ചുവേളി- യെശ്വന്ത്പൂര്‍ ട്രൈവീക്‍ലി എക്സ്പ്രസ്
3. ട്രെയിന്‍ നമ്പര്‍ 12217
കൊച്ചുവേളി- ചന്ദീഗര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്
4.ട്രെയിന്‍ നമ്പര്‍ 12678
എറണാകുളം- കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ്
5. ട്രെയിന്‍ നമ്പര്‍ 12617
എറണാകുളം- ഹസ്റത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്
6. ട്രെയിന്‍ നമ്പര്‍ 10216
എറണാകുളം- മഡ്ഗൌണ്‍ വീക്‍ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
7. ട്രെയിന്‍ നമ്പര്‍ 12683
എറണാകുളം- ബനസ്വദി ബൈവീക്‍ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
8. ട്രെയിന്‍ നമ്പര്‍ 16791
പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ്
9. ട്രെയിന്‍ നമ്പര്‍ 16792
പാലക്കാട്- പുനലൂര്‍ പാലരുവി എക്സ്പ്രസ്
10. ട്രെയിന്‍ നമ്പര്‍ 16308
കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
11. ട്രെയിന്‍ നമ്പര്‍ 12081
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്
12. ട്രെയിന്‍ നമ്പര്‍ 12082
തിരുവന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്
13. ട്രെയിന്‍ നമ്പര്‍ 16605
മംഗളൂര്‍- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്
14. ട്രെയിന്‍ നമ്പര്‍ 56366
പുനലൂര്‍- കൊല്ലം പാസഞ്ചര്‍
15. ട്രെയിന്‍ നമ്പര്‍ 56365
കൊല്ലം- എടമന്‍ പാസഞ്ചര്‍
16. ട്രെയിന്‍ നമ്പര്‍ 56377
ആലപ്പുഴ- കായംകുളം പാസഞ്ചര്‍
17. ട്രെയിന്‍ നമ്പര്‍ 56362
കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍
18. ട്രെയിന്‍ നമ്പര്‍ 56363
നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍
19. ട്രെയിന്‍ നമ്പര്‍ 66307
എറണാകുളം- കൊല്ലം മെമു
20. ട്രെയിന്‍ നമ്പര്‍ 56371
ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍
21. ട്രെയിന്‍ നമ്പര്‍ 56370
എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍
22. ട്രെയിന്‍ നമ്പര്‍ 56375
ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍
23. ട്രെയിന്‍ നമ്പര്‍ 56376
എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍
24. ട്രെയിന്‍ നമ്പര്‍ 56373
ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍
25. ട്രെയിന്‍ നമ്പര്‍ 56374
തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍
26. ട്രെയിന്‍ നമ്പര്‍ 56043
ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍
27. ട്രെയിന്‍ നമ്പര്‍ 56044
തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍
28. ട്രെയിന്‍ നമ്പര്‍ 56361
ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
1. ട്രെയിന്‍ നമ്പര്‍ 16606
നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്സ്പ്രസ് (20/8/18) നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും.
2. ട്രെയിന്‍ നമ്പര്‍ 13352
ആലപ്പുഴ- ധന്‍ബദ് എക്സ്പ്രസ് (20/8/18) ആലപ്പുഴയില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ വരെയുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്നതായിരിക്കും.
3. ട്രെയിന്‍ നമ്പര്‍ 16341
ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി