Kerala
പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Kerala

പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Web Desk
|
21 Aug 2018 10:40 AM GMT

കഴിഞ്ഞ ദിവസങ്ങളിലായി അങ്കമാലിയില്‍ മാത്രം 53 പേരെയാണ് പാമ്പുകടി ഏറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യസേവനം തേടേണ്ടി വന്ന ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസക

വെള്ളമിറങ്ങിയതോടെ എറണാകുളം ജില്ല പൂര്‍വസ്ഥിതിയിലേക്ക് ആവുകയാണ്. പക്ഷേ വീടുകളിലേക്ക് മടങ്ങിയ പലര്‍ക്കും പാമ്പുകടി ഏല്‍ക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി അങ്കമാലിയില്‍ മാത്രം 53 പേരെയാണ് പാമ്പുകടി ഏറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈദ്യസേവനം തേടേണ്ടി വന്ന ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നത് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാല്‍ പാമ്പുകടിയെ പേടിക്കേണ്ടതിന്റെ സൂചന കൂടിയാണ്. പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ജോസഫ് കെ ജോസഫ് സംസാരിക്കുന്നു.

Similar Posts