Kerala
Kerala
ദുരിതാശ്വാസം: കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല, കേന്ദ്രമാണ് മുന്നിട്ടിറങ്ങിയതെന്ന് ശ്രീധരൻപിളള
|21 Aug 2018 1:41 PM GMT
ദുരിതാശ്വാസ പ്രവർത്തകർ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിളള.
ദുരിതാശ്വാസ പ്രവർത്തകർ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിളള. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന പണം ചെലവഴിക്കുന്നത് നിരീക്ഷിക്കാൻ സർവകക്ഷി സംവിധാനമോ ജുഡീഷ്യൽ സംവിധാനമോ ഏർപ്പെടുത്തണമെന്നും ശ്രീധരൻപിളള ആവശ്യപ്പെട്ടു.