Kerala
Kerala
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വിധിയോടു യുവതലമുറയുടെ പ്രതികരണങ്ങള്‍...
|28 Sep 2018 2:03 PM GMT
എന്നാല്‍ വിധിയെ അംഗീകരിക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. വിധിയോട് സമ്മിശ്രമായ പ്രതികരണമാണുള്ളത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുള്ള സുപ്രിംകോടതി വിധിയെ സന്തോഷത്തോടെ സ്വീകരിച്ച് യുവതലമുറയിലെ ഒരു വിഭാഗം. എന്നാല്‍ വിധിയെ അംഗീകരിക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. വിധിയോട് സമ്മിശ്രമായ പ്രതികരണമാണുള്ളത്.