Kerala
Kerala
സാലറി ചലഞ്ച്: ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് തോമസ് ഐസക്
|29 Oct 2018 9:51 AM GMT
കോടതി വിധി അനുസരിച്ച് ഉത്തരവിൽ ഭേദഗതി വരുത്തും. ഈ മാസത്തെ പണം സമ്മതം പത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈടാക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.
സാലറി ചലഞ്ചില്‍ സുപ്രീം കോടതി വിധി സർക്കാർ നിലപാടിനുള്ള തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതി വിധി അനുസരിച്ച് ഉത്തരവിൽ ഭേദഗതി വരുത്തും. ഈ മാസത്തെ പണം സമ്മതം പത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈടാക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.