Kerala
തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
|
2 Nov 2018 9:16 AM GMT

തിരുവനന്തപുരത്ത് കാറ്ററിങ് കോഴ്സ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയാണ് മരിച്ചത്.

തിരുവനന്തപുരത്ത് കാറ്ററിങ് കോഴ്സ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയാണ് മരിച്ചത്. അറ്റന്‍റന്‍സ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിച്ചു.

Similar Posts