Kerala

Kerala
ശബരിമല സുവര്‍ണാവസരമെന്ന് ശ്രീധരന്‍പിള്ള; ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ...

5 Nov 2018 9:57 AM GMT
യുവതീപ്രവേശനത്തിന്‍റെ പേരില്‍ വ്യാജ പ്രചാരണം നടത്തി കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശനത്തിന്‍റെ പേരില്‍ വ്യാജ പ്രചാരണം നടത്തി കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.