Kerala
ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍
Kerala

ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

Web Desk
|
5 Nov 2018 6:21 AM GMT

മരക്കൂട്ടത്ത് നവംബർ 15നകം താത്കാലിക പോലീസ് ഷെഡ് നിർമിക്കുമെന്നും ദേവസ്വം ബോര്‍ഡ്.

ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. സന്നിധാനത്ത് 31 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. മരക്കൂട്ടത്ത് നവംബർ 15നകം താത്കാലിക പോലീസ് ഷെഡ് നിർമിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Similar Posts