Kerala

Kerala
നെയ്യാറ്റിന്‍കര കൊലപാതകം: ഡി.വൈ.എസ്.പിയെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേര്‍ കീഴടങ്ങി

13 Nov 2018 3:45 PM GMT
ഹരികുമാറിന്‍റെ സഹായി ബിനു, ഡ്രൈവര്‍ രമേശ് എന്നിവരാണ് കീഴടങ്ങിയത്. ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.
നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പേടാന്‍ സഹായിച്ച രണ്ട് പേര്‍ കീഴടങ്ങി. ഹരികുമാറിന്‍റെ സഹായി ബിനു, ഡ്രൈവര്‍ രമേശ് എന്നിവരാണ് കീഴടങ്ങിയത്. ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.