Kerala
![ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കും ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കും](https://www.mediaoneonline.com/h-upload/old_images/1132583-sabarimalatemple759main.webp)
Kerala
ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കും
![](/images/authorplaceholder.jpg)
15 Nov 2018 3:21 PM GMT
ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അന്തിമ തീരുമാനം നാളെയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കും. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അന്തിമ തീരുമാനം നാളെയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നാളെ രാവിലെ വീണ്ടും യോഗം ചേരും.