Kerala
Kerala
കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ
|22 Nov 2018 3:38 PM GMT
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് പോലീസ് അപമര്യദയായി പെരുമാറിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പൊലീസ് നടപടിയിൽ വലിയ തോതിലുള്ള പ്രതിഷേധം കന്യാകുമാരിയിൽ നടന്നിരുന്നു.
കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ നടക്കുക. ശബരിമല ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് പോലീസ് അപമര്യദയായി പെരുമാറിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പൊലീസ് നടപടിയിൽ വലിയ തോതിലുള്ള പ്രതിഷേധം കന്യാകുമാരിയിൽ നടന്നിരുന്നു.