Kerala
![ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന് കടകംപള്ളി ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന് കടകംപള്ളി](https://www.mediaoneonline.com/h-upload/old_images/1133389-kadakampallysurendran1.webp)
Kerala
ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന് കടകംപള്ളി
![](/images/authorplaceholder.jpg)
24 Nov 2018 4:48 AM GMT
നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡിനെ ബാധിച്ചേക്കും
ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡിനെ ബാധിച്ചേക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ ശബളം അടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടിലാകും. എന്നാല്‍ ഇത് സർക്കാരിനെ ബാധിക്കില്ല . നടവരവ് കുറയ്ക്കാൻ സംഘപരിവാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.