Kerala
Kerala
പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്
|18 Jun 2019 1:32 AM GMT
നഴ്സ് നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു.ജനറൽ സർജറി വിഭാഗത്തിലെ ഡോ. കുഞ്ഞമ്പുവിനെയാണ് സസ്പെൻഡ് ചെയ്തത്.നഴ്സ് നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.