Kerala
കേന്ദ്ര സർക്കാരിന്റെ ദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി കൗൺസിലർ സി.പി.എം സമര മുഖത്ത്
Kerala

കേന്ദ്ര സർക്കാരിന്റെ ദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി കൗൺസിലർ സി.പി.എം സമര മുഖത്ത്

Web Desk
|
23 Aug 2020 12:47 PM GMT

കൗൺസിലർ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്റെ സമരത്തിൽ പങ്കെടുത്തത്

സി.പി.എം നടത്തുന്ന സമരത്തിൽ പിന്തുണയുമായി തലസ്ഥാനത്ത് ബി.ജെ.പി കൗൺസിലറും. തിരുവനന്തപുരം കോർപറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്റെ സമരത്തിൽ പങ്കെടുത്തത്. ബി.ജെ.പിയും മോദി സർക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. നാടിനെ വഞ്ചിച്ച ബി.ജെ.പിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ലെന്ന് അവർ വ്യക്തമാക്കി.

Related Tags :
Similar Posts