Kerala

Kerala
പൂജപ്പുര ജയിലിൽ 239 പേർക്ക് കോവിഡ്

22 Jan 2022 3:51 AM GMT
രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി
പൂജപ്പുര ജയിലിൽ കോവിഡ് വ്യാപിക്കുന്നു. 239 പേർക്ക് ജയിലിൽ രോഗം സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്.രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.