Kerala
![75-year-old woman fell into a well and died in Edapal 75-year-old woman fell into a well and died in Edapal](https://www.mediaoneonline.com/h-upload/2024/03/14/1414869-well.webp)
Kerala
എടപ്പാളിൽ 75-കാരി കിണറ്റിൽ വീണു മരിച്ചു; രക്ഷിക്കാൻ ചാടിയ മകന് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
14 March 2024 4:37 AM GMT
തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ തങ്കമ്മു ആണ് മരിച്ചത്.
മലപ്പുറം: എടപ്പാളിൽ 75-കാരി കിണറ്റിൽ വീണു മരിച്ചു. തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ തങ്കമ്മു ആണ് മരിച്ചത്. രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ മകൻ മോഹനന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മോഹനനെ രക്ഷപ്പെടുത്തിയത്.