Kerala
A 12-year-old girl died in Apachimet

പ്രതീകാത്മക ചിത്രം

Kerala

അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞുവീണു മരിച്ചു

Web Desk
|
9 Dec 2023 2:49 PM GMT

തമിഴ്‌നാട് സ്വദേശിനി പദ്മശ്രീയാണ് മരിച്ചത്

പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് സ്വദേശിനി പദ്മശ്രീയാണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയ പ്രായം മുതൽ തന്നെ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വൈകീട്ട് 5 മണിക്കാണ് സംഭവം. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Updating...

Similar Posts