Kerala
Njeliyanparambu, Kozhikode, fire, ഞെളിയൻ പറമ്പ്, കോഴിക്കോട്
Kerala

കോഴിക്കോട് ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

Web Desk
|
5 March 2023 10:13 AM GMT

ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു

കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. നിരവധി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് തീപ്പിടിച്ചിരിക്കുന്നത്. ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ പ്രദേശത്തേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Similar Posts