Kerala
A health center was set on fire in Thrissur
Kerala

ഓഫീസ് ഭാഗികമായി കത്തി; തൃശൂരിൽ ഹെൽത്ത് സെന്ററിന് തീയിട്ടു

Web Desk
|
20 July 2024 3:18 PM GMT

തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു

തൃശൂർ: വില്ലടത്ത് ഹെൽത്ത് സെൻ്ററിന് തീയിട്ടു. ഓഫീസ് ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ ഒരു ജീവനക്കാരന് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമുള്ളതല്ല.

തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts