Kerala
Arjun Pratap, Death

അർജുൻ പ്രതാപ് 

Kerala

തിരുവനന്തപുരം പേട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Web Desk
|
5 Feb 2023 4:26 PM GMT

തൈക്കാട് മോഡൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുൻ പ്രതാപാണ് മരിച്ചത്.

പേട്ട: തിരുവനന്തപുരം പേട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുൻ പ്രതാപാണ് മരിച്ചത്. വീട്ടിൽ വെള്ളത്തിന്റെ മോട്ടോർ ഇടുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Tags :
Similar Posts