Kerala
തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു
Kerala

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

Web Desk
|
30 Aug 2023 3:06 PM GMT

മുളയും സ്വദേശി വിശ്വജിത്ത് ആണ് കൊല്ലപ്പെട്ടത്.

തൃശൂർ: തൃശൂരിൽ മൂർഖനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.

മുളയും സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts