Kerala
![Samadani visits Kanthapuram, Abdussamad Samadani visits Kanthapuram AP Abubakar Musliyar, Abdussamad Samadani, Kanthapuram AP Abubakar Musliyar, IUML, Muslim League Samadani visits Kanthapuram, Abdussamad Samadani visits Kanthapuram AP Abubakar Musliyar, Abdussamad Samadani, Kanthapuram AP Abubakar Musliyar, IUML, Muslim League](https://www.mediaoneonline.com/h-upload/2023/07/02/1377215-samadani-kanthapuram.webp)
Kerala
അബ്ദുസ്സമദ് സമദാനി കാന്തപുരത്തെ സന്ദർശിച്ചു
![](/images/authorplaceholder.jpg?type=1&v=2)
2 July 2023 11:44 AM GMT
രാഷ്ട്രീയ സന്ദർശനമല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സമദാനി പറഞ്ഞു
കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർക്കസിലെത്തിയാണ് സമദാനി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രീയ സന്ദർശനമല്ലെന്നു കൂടിക്കാഴ്ചയ്ക്കുശേഷം സമദാനി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും അദ്ദേഹം അറിയിച്ചു.
Summary: Muslim League National Senior Vice President Abdussamad Samadani MP visited Kanthapuram AP Abubakar Musliyar