Kerala
തെങ്ങ് മുറിക്കുന്നതിനിടെ അപകടം; 64 കാരന് ദാരുണാന്ത്യം
Kerala

തെങ്ങ് മുറിക്കുന്നതിനിടെ അപകടം; 64 കാരന് ദാരുണാന്ത്യം

Web Desk
|
17 May 2024 9:55 AM GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാടില്‍ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 64കാരന്‍ മരിച്ചു. പുതുക്കാട് സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്. കേടുപറ്റിയ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Similar Posts