Kerala
കൽപറ്റ ബൈപാസ് റോഡ് പ്രവൃത്തി; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
Kerala

കൽപറ്റ ബൈപാസ് റോഡ് പ്രവൃത്തി; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Web Desk
|
9 July 2022 12:40 PM GMT

തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണം വൈകുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമായിരുന്നു

വയനാട്ടിൽ കൽപറ്റ ബൈപാസ് റോഡിന്റെ പ്രവൃത്തിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദേശം നൽകിയത്. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചിനീയറോടും വിശദീകരണം ചോദിക്കാനും തീരുമാനിച്ചു. തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണം വൈകുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമായിരുന്നു.

Action against the officials who failed in the work of Kalpatta Bypass Road in Wayanad

Similar Posts