Kerala
Kerala
എഐ ക്യാമറ ഇടപാട്: ആദ്യ ഗഡുവായ 11.75 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി
|18 Sep 2023 7:49 AM GMT
ജൂണ്‍ 23 മുതൽ കാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എറണാകുളം: എ.ഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11.75 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. നേരത്തെ സാന്പത്തിക ഇടപാടുകൾ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂണ്‍ 23 മുതൽ കാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.