Kerala
![പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി](https://www.mediaoneonline.com/h-upload/2024/10/15/1446599-untitled-1.webp)
Kerala
പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
![](/images/authorplaceholder.jpg?type=1&v=2)
15 Oct 2024 5:51 PM GMT
അൻവറിന്റെ മട്ടാഞ്ചേരിയിലെ പൊതുയോഗത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് പ്രാദേശിക നേതാവിനെതിരെ നടപടി. എഐവൈഎഫ് നേതാവായ രജനീഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അൻവർ മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ രജനീഷ് പങ്കെടുത്തതിനെ തുടർന്നാണ് നടപടി.