Kerala
![An American girl who came to study Kalari was tortured by her teachers,latest newsകളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ ഗുരുക്കൾ പീഡിപ്പിച്ചു An American girl who came to study Kalari was tortured by her teachers,latest newsകളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ ഗുരുക്കൾ പീഡിപ്പിച്ചു](https://www.mediaoneonline.com/h-upload/2024/07/11/1433129-untitled-3-recovered-recovered-recovered-recovered-recovered-recovered.webp)
പിടിയിലായ സുജിത്
Kerala
കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ ഗുരുക്കൾ പീഡിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
11 July 2024 2:59 PM GMT
പ്രതിയെ റിമാൻഡ് ചെയ്തു
കണ്ണൂർ: കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് (53) അറസ്റ്റിലായി. ഇയാളെ റിമാൻഡ് ചെയ്തു.