Kerala
PV Anvar More Response and Criticism Against Party and Govt And Indicates to form New party
Kerala

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു

Web Desk
|
8 Oct 2024 3:38 PM GMT

നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്

തിരുവനന്തപുരം: നിയമസഭയിൽ അൻവറിന് പുതിയ സീറ്റ് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്കിലായിരിക്കും അൻവർ ഇനി മുതൽ ഇരിക്കുക. നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പുതിയ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.

Related Tags :
Similar Posts