Kerala
![എറണാകുളം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം എറണാകുളം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം](https://www.mediaoneonline.com/h-upload/2022/08/30/1316198-quarry.webp)
Kerala
എറണാകുളം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം
![](/images/authorplaceholder.jpg?type=1&v=2)
30 Aug 2022 12:14 PM GMT
പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചിട്ടുണ്ട്
കൊച്ചി: എറണാകുളം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഖനന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചിട്ടുണ്ട്. രണ്ടുദിവസമായി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.