Kerala
Kerala
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്‍റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി
|4 April 2022 6:49 AM GMT
എൽ.ഡി.എഫ് സ്വതന്ത്രരായ രണ്ട് പേർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു
പാലാ: കോട്ടയം പാല ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ വൈസ് പ്രസിഡന്‍റിനെ പുറത്താക്കി. കേരള കോൺഗ്രസ് എം പ്രതിനിധി ജോസുകുട്ടി അമ്പലമുറ്റത്തിനെയാണ് യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. എൽ.ഡി.എഫ് സ്വതന്ത്രരായ രണ്ട് പേർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.
Updating