Kerala
gold hunt, Koduvalli, gold hunt in Koduvalli, breaking news malayalam

പ്രതീകാത്മക ചിത്രം

Kerala

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ വേട്ട

Web Desk
|
7 Feb 2023 4:26 PM GMT

ഏഴ് കിലോ സ്വർണവും പന്ത്രണ്ടര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും പിടികൂടി

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണം ഉരുക്ക് കേന്ദ്രങ്ങളിൽ ഡി.ആർ.ഐ നടത്തിയ റെയ്ഡിൽ വൻ സ്വർണവേട്ട. ഏഴ് കിലോ സ്വർണവും പന്ത്രണ്ടര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും പിടികൂടി. ജ്വല്ലറി ഉടമയടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

developing story...

Similar Posts