Kerala
BJP ,Tripura,Exit Polls,nagaland,exit poll,എക്സിറ്റ് പോള്‍,ബിജെപി, നാഗാലാന്‍ഡ്
Kerala

'സി.പി.എം തിരിച്ചുവരില്ല'; ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് എക്സിറ്റ് പോൾ

Web Desk
|
27 Feb 2023 2:51 PM GMT

ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം.

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണമെന്ന് എക്സിറ്റ് പോള്‍. ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. ഒന്‍പത് മുതല്‍ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതല്‍ പതിനൊന്ന് സീറ്റുമായി സി.പി.എം - കോണ്‍ഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സര്‍വെ പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേയ് സര്‍വേ ഫലം

ത്രിപുര

36-45 - ബി.ജെ.പി

06- 11 - സി.പി.എം- കോണ്‍ഗ്രസ്

09-16 - ടിപ്ര മോഥ

മേഘാലയ

18-24 -എന്‍.പി.പി

06-12 -കോണ്‍ഗ്രസ്

04-08 -ബി.ജെ.പി

04-08 - മറ്റുള്ളവര്‍

നാഗാലാൻഡ്

38-48 - എന്‍.ഡി.പി.പി+

03-08 - എന്‍.പി.എഫ്

01-02 - കോണ്‍ഗ്രസ്

05-15 - മറ്റുള്ളവര്‍

സീ ന്യൂസ് സര്‍വേ ഫലം

ത്രിപുര

29-36 - ബി.ജെ.പി

13-21 - സി.പി.എം

11-16 - ടിപ്ര മോഥ

0-03 - മറ്റുള്ളവര്‍

മേഘാലയ

06-11 ബി.ജെ.പി

21-26 എന്‍.പി.പി

08-13 - ടി.എം.സി

03-06 കോണ്‍ഗ്രസ്

10-19 - മറ്റുള്ളവര്‍

നാഗാലാൻഡ്

35-43 - ബിജെപി+

02-05 - എന്‍.പി.എഫ്

0-01 - എന്‍.പി.പി

01-03 - കോണ്‍ഗ്രസ്

06-11 - മറ്റുള്ളവര്‍

Similar Posts