Kerala
പെട്രോളടിച്ച് പുറത്തിറങ്ങിയ ഉടനെ കാറിന് തീപിടിച്ചു; ചാടിയിറങ്ങി ഡ്രൈവർ
Kerala

പെട്രോളടിച്ച് പുറത്തിറങ്ങിയ ഉടനെ കാറിന് തീപിടിച്ചു; ചാടിയിറങ്ങി ഡ്രൈവർ

Web Desk
|
23 July 2023 4:07 PM GMT

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു

കൊച്ചി: എറണാകുളം വരാപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് പുറത്തിറങ്ങിയ ശേഷമാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു

Similar Posts