Kerala
![Case against Palestine solidarity march in Eratupetta, Eratupetta, Palestine, latest malayalam news, ഈരാറ്റുപേട്ട, ഈരാറ്റുപേട്ട, പലസ്തീൻ സോളിഡാരിറ്റി മാർച്ചിനെതിരെ കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത Case against Palestine solidarity march in Eratupetta, Eratupetta, Palestine, latest malayalam news, ഈരാറ്റുപേട്ട, ഈരാറ്റുപേട്ട, പലസ്തീൻ സോളിഡാരിറ്റി മാർച്ചിനെതിരെ കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത](https://www.mediaoneonline.com/h-upload/2023/10/22/1393958-.webp)
Kerala
ഈരാറ്റുപേട്ടയിലെ ഫലസ്തീൻ ഐക്യദാർഢ്യ ജാഥയ്‍ക്കെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
22 Oct 2023 9:30 AM GMT
അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
കോട്ടയം: ഈരാറ്റുപേട്ടയിലെ ഫലസ്തീൻ ഐക്യദാർഢ്യ ജാഥയ്ക്കെതിരെ പൊലീസ് കേസ്. അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.
പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവിക്കും കണ്ടലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്.