Kerala
Kerala
ദത്ത് വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഡോ. മേധാ പട്കർ
|11 Dec 2021 7:47 AM GMT
വെൽഫെയർ കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ഡോ. മേധാ പട്കർ. നിയമ നടപടികൾ പൂർത്തിയാക്കാത്ത ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാ സംഘടനകളും ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേധാപട്കർ പറഞ്ഞു.
CM must respond to Dutt controversy: Medha Patkar