Kerala
കടമുറി വാടകയുമായി ബന്ധപ്പെട്ട് പരാതി: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന
Kerala

കടമുറി വാടകയുമായി ബന്ധപ്പെട്ട് പരാതി: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന

Web Desk
|
4 July 2024 11:35 AM GMT

നഗരസഭ സൂപ്രണ്ടിന്റെ മൊഴിയെടുത്തു

കൊച്ചി: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന. നഗരസഭയുടെ കടമുറി വാടകയുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന. വിജിലൻസ് നഗരസഭ സൂപ്രണ്ടിന്റെ മൊഴിയെടുത്തു.

Similar Posts