Kerala
അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദ്ദനമേറ്റെന്ന് പരാതി
Kerala

അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദ്ദനമേറ്റെന്ന് പരാതി

Web Desk
|
2 Dec 2021 9:19 AM GMT

സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്

കൊല്ലം കൊട്ടാരക്കര മൈലത്ത് അഗതിമന്ദിരത്തിലെ അന്തേവാസിയായ ജീവനക്കാരിയായ വൃദ്ധയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി. സ്വപ്നക്കൂട് അഗതി മന്ദിരത്തിൽ കായംകുളം സ്വദേശിയായ വാസന്തിക്കാണ് മർദനമേറ്റത്. സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്.

Similar Posts