Kerala
![Ernakulam, Muslim League,ലീഗ് സംഘര്‍ഷം,എറണാകുളം, മുസ്‍ലിം ലീഗ് യോഗം Ernakulam, Muslim League,ലീഗ് സംഘര്‍ഷം,എറണാകുളം, മുസ്‍ലിം ലീഗ് യോഗം](https://www.mediaoneonline.com/h-upload/2024/01/12/1406077-koxhi-leauge.webp)
Kerala
ജില്ലാ പ്രസിഡണ്ട് പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിത്തെറിപ്പിച്ചു; എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തിൽ സംഘർഷം
![](/images/authorplaceholder.jpg?type=1&v=2)
12 Jan 2024 5:04 AM GMT
വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്
കൊച്ചി: എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തില്‍ സംഘർഷം. ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ടില്‍ പ്രസംഗിക്കുമ്പോള്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൈക്ക് തട്ടിത്തെറിപ്പിച്ചു. വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്.
സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു.എറണാകുളത്ത് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പ് തർക്കം രൂക്ഷമായതിന് പിറകേയാണ് സംഘർഷം.