Kerala
തിരുവനന്തപുരത്ത് ദമ്പതികൾ തീകൊളുത്തി മരിച്ച നിലയിൽ
Kerala

തിരുവനന്തപുരത്ത് ദമ്പതികൾ തീകൊളുത്തി മരിച്ച നിലയിൽ

Web Desk
|
12 May 2022 11:43 AM GMT

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ച നിലയിൽ. ആനാട് സ്വദേശി അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട്ടെ ഫ്‌ളാറ്റിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Tags :
Similar Posts