Kerala
സംസ്ഥാനത്ത്  3000 കടന്ന് കോവിഡ് കേസുകൾ
Kerala

സംസ്ഥാനത്ത് 3000 കടന്ന് കോവിഡ് കേസുകൾ

Web Desk
|
14 Jun 2022 4:12 PM GMT

ഇന്ന് 3448 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് 3000 കടന്ന് കോവിഡ് കേസുകൾ. ഇന്ന് 3448 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് കോവിഡ് കേസുകൾ 3000 കടക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ് . 987 പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Related Tags :
Similar Posts