Kerala
പരസ്യ മദ്യപാനം;  സി.പി.എം മുനിസിപ്പൽ കൗൺസിലറും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ
Kerala

പരസ്യ മദ്യപാനം; സി.പി.എം മുനിസിപ്പൽ കൗൺസിലറും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ

Web Desk
|
18 Jan 2023 4:37 PM GMT

ചമ്പക്കുളം റോഡിൽ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ആയിരുന്നു മദ്യപാനം

പത്തനംതിട്ട: ദേവാലയത്തിലേക്കുള്ള വഴിയിൽ വാഹനം പാർക്ക് ചെയ്തു പരസ്യ മദ്യപാനം നടത്തിയ സി.പി.എം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ ജോൺസനും എസ്.എഫ്.ഐ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരനുമാണ് അറസ്റ്റിലായത്.

ചമ്പക്കുളം റോഡിൽ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ആയിരുന്നു മദ്യപാനം. ഇതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

Similar Posts