Kerala
Kerala
യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
|17 Jan 2024 4:23 AM GMT
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശിപാർശയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.