Kerala
Cyber ​​attack ,kk shailaja cyber attack,Cyber ​​attack,vadakara ldf,Election2024,LokSabha2024,ലോക്സഭാ തെരഞ്ഞെടുപ്പ്,കെ.കെ ശൈലജ,സൈബര്‍ ആക്രമണം,വടകര
Kerala

കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

Web Desk
|
19 April 2024 1:13 AM GMT

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്

വടകര: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെശൈലജയ്ക്കതിരായ സൈബർ ആക്രമണത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെ ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തി എന്ന പരാതിയിലാണ് കേപ്പെടുത്തത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.


Similar Posts