Kerala
പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യ വകുപ്പിന്‍റെ തീരുമാനം
Kerala

പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യ വകുപ്പിന്‍റെ തീരുമാനം

Web Desk
|
14 Jun 2021 10:47 AM GMT

പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും

പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യ വകുപ്പിൻറെ തീരുമാനം. കണക്ക് തയ്യാറാക്കാന്‍ റവന്യൂ വകുപ്പ് ലാന്‍ഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നല്‍കി. പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും.

Similar Posts