Kerala
ഡങ്കിപ്പനി:  വയനാട്ടിൽ വിദ്യാർഥി മരിച്ചു
Kerala

ഡങ്കിപ്പനി: വയനാട്ടിൽ വിദ്യാർഥി മരിച്ചു

Web Desk
|
15 Jun 2022 12:42 PM GMT

ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്

വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ചു വിദ്യാർഥി മരിച്ചു. സുൽത്താൻബത്തേരി ഒന്നാംമൈൽ സ്വദേശി മുഹമ്മദ് അഹനസാണ് മരിച്ചത്. ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്.



Similar Posts